അയ്യപ്പപ്പണിക്കര്‍ ദേശീയ കാവ്യോത്സവം നവംബര്‍ 23ന് ആരംഭിക്കും. 23,24 തീയതികളില്‍ നടക്കുന്ന കാവ്യോത്സവം കേന്ദ്ര സാഹിത്യ അക്കാദമി ,കേരള സര്‍ക്കാര്‍ ,ഭാരത് ഭവന്‍ എന്നിവരുടെ സഹകരണത്തോടെ അയ്യപ്പപ്പണിക്കര്‍ ഫൗണ്ടേഷനാണ് സംഘടിപ്പിക്കുന്നത്. കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ചടങ്ങില്‍ സമകാലിക ഇന്ത്യന്‍ കവിതയെ പ്രതിനിധാനം ചെയ്തു വിവിധ ഭാഷകളില്‍നിന്നു സീതാംശു യശസ്ചന്ദ്ര (ഗുജറാത്തി), അരുണ്‍ കമല്‍ , രതി സക്‌സേന (ഹിന്ദി), പ്രതിഭാ നന്ദകുമാര്‍ (കന്നട), കെ. ശിവറെഡി, സുജാത പട്‌വാരി (തെലുങ്ക്), രവികുമാര്‍ , സുകുമാരന്‍ (തമിഴ്) എന്നിവരും മലയാളത്തില്‍ […]
The post അയ്യപ്പപ്പണിക്കര്‍ കാവ്യോത്സവം നവംബര്‍ 23 മുതല്‍ appeared first on DC Books.