ഏറ്റുമാനൂര്‍ സോമദാസന്‍ ജീവിച്ചിരിക്കുമ്പോള്‍ ആഘോഷിക്കപ്പെടാത്ത കവിയാണെന്ന് കവി ഒ എന്‍ വി. കുറുപ്പ്. ജീവിച്ചിരിക്കുമ്പോള്‍ ആഘോഷിക്കപ്പെടാത്ത കവികളിടെ ഗണത്തില്‍ പെടുന്ന അദ്ദേഹം പക്ഷേ മരണാനന്തരം വലിയൊരു ജീവിതത്തിന് ഉടമയായെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂര്‍ സോമദാസന്‍ സ്മാരക ട്രസ്റ്റിന്റെ ഏറ്റുമാനൂര്‍ സോമദാസന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യപരമായ കാരണങ്ങളാല്‍ ചടങ്ങില്‍ പങ്കെടുക്കാതിരുന്ന ഒഎന്‍വിയുടെ പ്രസംഗം റെക്കോഡ് ചെയ്ത് എല്‍സിഡി പ്രൊജക്ടറിലൂടെ അവതരിപ്പിക്കുകയായിരുന്നു. സാഹിത്യത്തില്‍ നിന്നും മലയാളിത്വം ചോര്‍ന്നു പോകുന്നതിനെതിരെ കാവലാളായി പ്രവര്‍ത്തിച്ച ആളായിരുന്നു സോമദാസനെന്ന് എഴുത്തുകാരനും മുന്‍ […]
The post ഏറ്റുമാനൂര്‍ സോമദാസന്‍ ജീവിച്ചിരിക്കുമ്പോള്‍ ആഘോഷിക്കപ്പെടാത്ത കവി : ഒ എന്‍ വി appeared first on DC Books.