ഇന്നസെന്റ് ഒരു നല്ല പാചകക്കാരനാണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കള്‍ക്കറിയാം. സിനിമാസ്വപ്നവുമായി കോടമ്പാക്കത്ത് തമ്പടിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ കൈപ്പുണ്യം രുചിച്ചവരാണ് ഇന്ന് മലയാളസിനിമയുടെ തലപ്പത്ത് ഏറെയും. ആ കാലമടമടക്കം മൂന്നാം വയസ്സു മുതലുള്ള ഓര്‍മ്മകള്‍ ഇന്നസെന്റിനുണ്ടെങ്കിലും താനൊരു പാചക വിദഗ്ധനാണെന്ന് അദ്ദേഹം സമ്മതിച്ചുതരില്ല. അതിനു കാരണം അമ്മയും ഭാര്യ ആലീസും ഉണ്ടാക്കിക്കൊടുത്തിട്ടുള്ള വിഭവങ്ങളാണ്. അവയുടെ മുമ്പില്‍ താന്‍ വെറുമൊരു ശരാശരി പാചകക്കാരനാണെന്നു പറഞ്ഞ് നിഷ്‌കളങ്കനാകുന്നു അദ്ദേഹം. ഇന്നസെന്റിന്റെ രസകരമായ ഓര്‍മ്മകളും അദ്ദേഹത്തിന്റെ ഭാര്യ ആലീസിന്റെ രുചികരമായ പാചകക്കുറിപ്പുകളും സമാഹരിച്ച […]
The post രസകരമായ ഓര്‍മ്മകള്‍ക്കൊപ്പം രുചികരമായ പാചകം appeared first on DC Books.