അന്‍വര്‍ റഷീട്, അഞ്ജലി മേനോന്‍ , അമല്‍ നീരദ്, സമീര്‍ താഹിര്‍ . മലയാളസിനിമയില്‍ സംവിധാനരംഗത്ത് കരുത്ത് തെളിയിച്ച നാല് പ്രതിഭകള്‍ ഒന്നിക്കുകയാണ്. ക്യാമറയ്ക്കു മുന്നില്‍ നില്‍ക്കുന്നതും യുവപ്രതിഭകള്‍ തന്നെ. ഫഹദ് ഫാസില്‍ . ദുല്‍ക്കര്‍ സല്‍മാന്‍ , നിവിന്‍ പോളി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നസ്രിയ നസീം, ഇഷാ തല്‍വാര്‍ , പാര്‍വതി എന്നീ മുന്‍ നിര നായികമാരും ഇവരോടൊത്തു ചേരുന്നു. കേരളാകഫേ പോലെയോ അഞ്ചു സുന്ദരികള്‍ പോലെയോ ഒരു പരീക്ഷണ ചിത്രത്തിലല്ല ഈ […]
The post യുവപ്രതിഭകളുടെ സംഗമമായി ഒരു സിനിമ appeared first on DC Books.