ലക്ഷക്കണക്കിനു വായനക്കാര്‍ വായിക്കുകയും ഒരു മാസ്റ്റര്‍പീസ് എന്നു ലോകമാസകലം വിശേഷിപ്പിക്കപ്പെടുകയും ചെയ്ത കൃതിയാണ് ശാന്താറാം. ഇന്ത്യയെ കുറിച്ചും ഇന്ത്യാക്കാരെ കുറിച്ചും, ബോംബെ നഗരത്തിലെ ചേരികളെ കുറിച്ചും അധോലോകത്തെ കുറിച്ചും, എല്ലാത്തിനുമുപരി ജീവിതത്തെക്കുറിച്ചുമുള്ള സൂക്ഷ്മവും വിശാലവുമായ കാഴ്ചപ്പാടുകളാണ് ഗ്രിഗറി ഡേവിഡ് റോബര്‍ട്‌സിന്റെ ആത്മകഥാംശമുള്ള ഈ നോവലിനെ അന്താരാഷ്ട്ര തലത്തില്‍ ബെസ്റ്റ്‌സെല്ലറാക്കി മാറ്റിയത്. ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ ജനിച്ച ഗ്രിഗറി ഡേവിഡ് റോബര്‍ട്‌സ് ബാങ്ക് കവര്‍ച്ചയ്ക്ക് പോലീസ് പിടിയിലാകുകയും പത്തൊമ്പതു വര്‍ഷത്തെ തടവിനു വിധിക്കപ്പെടുകയും ചെയ്തു. ശിക്ഷാകാലത്തിനിടെ തടവുചാടി ഇന്ത്യയിലെത്തി ബോംബെയില്‍ […]
The post തരംഗങ്ങള്‍ ഉയര്‍ത്താന്‍ ശാന്താറാം മലയാളത്തില്‍ appeared first on DC Books.