സംഗീതം കൊണ്ട് ആരാധകരുടെ സിരകള്‍ക്ക് ചൂടുപകര്‍ന്ന് സ്‌പൈസ് ഗേള്‍സ് തിരിച്ചെത്തുന്നു. ബാന്‍ഡിന്റെ പുനരേകീകരണത്തിനായി അണിയറയില്‍ ശ്രമങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ .ബാന്റിലെ അംഗമായ മെലാനിന്‍ ബ്രൗണ്‍ മറ്റ് അംഗങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ത്തയായും വാര്‍ത്തകളുണ്ട്. ഇതിന്റെ ഭാഗമായി 2014ല്‍ ബാന്‍ഡിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച് സംഗീത പരിപാടി അവതരിപ്പിച്ചേക്കും. ദ് സ്‌റ്റേജ് മാഗസിനാണ് സ്‌പൈസ് ഗേള്‍സ് എന്ന പെണ്‍കുട്ടികളുടെ ബാന്‍ഡ് എന്ന ആശയം മുന്നോട്ടു വച്ചത്. ആടുകയും പാടുകയും ചെയ്യുന്ന അഞ്ചു പെണ്‍കുട്ടികള്‍ ഇതായിരുന്നു സ്‌പൈസ് ഗേള്‍സ് എന്ന ആശയം. 1994ല്‍ രൂപം കെണ്ട […]
The post സ്‌പൈസ് ഗേള്‍സ് തിരിച്ചെത്തുന്നു appeared first on DC Books.