മലബാറിന്റെ മണ്ണില്‍ വായനയുടെയും സര്‍ഗ സംവാദങ്ങളുടെയും പൂക്കാലം തീര്‍ക്കാന്‍ വീണ്ടും ഡി സി ബുക്‌സ് ഒരുങ്ങുന്നു. കോഴിക്കോട് അരയിടത്തുപാലം ജംഗ്ഷനിലെ കോണ്‍ഫിഡന്റ് ഗ്രൗണ്ട് ഇരുപതാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസ്‌കാരികോത്സവത്തിന്റെയും വേദിയാവും. നവംബര്‍ 29 മുതല്‍ ഡിസംബര്‍ 11 വരെയാണ് കോഴിക്കോട് വായനാനഗരിയാവുന്നത്. നഗരത്തില്‍ തന്നെയെങ്കിലും, അതീവ സൗകര്യപ്രദമായ സ്ഥലമാണ് പുസ്തകമേളയ്ക്കായി ഇക്കുറി കണ്ടെത്തിയിരിക്കുന്നത്. അരയിടത്തുപാലം ജംഗ്ഷനില്‍ ബേബി മെമ്മോറിയല്‍ ആശുപത്രിയ്ക്കെതിരെ അല്‍ സലാമ കണ്ണാശുപത്രിയ്ക്കടുത്താണ് മേള നടക്കുന്ന കോണ്‍ഫിഡന്റ് ഗ്രൗണ്ട്. ഇന്ത്യയിലും വിദേശത്തമുള്ള 350 […]
The post ഇരുപതാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേള കോഴിക്കോട്ട് appeared first on DC Books.