ആഭ്യന്തര വകുപ്പിനെതിരേ മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മറുപടി. വിമര്‍ശനം ഉന്നയിക്കുന്നത് അന്വേഷണത്തെ ഭയപ്പെടുന്നവരാണ് തിരുവഞ്ചൂര്‍ പറഞ്ഞു. സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണത്തെ ചിലര്‍ ഭയക്കുന്നുവെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു. അന്വേഷണം നടക്കുന്നതുകൊണ്ടാണ് വിമര്‍ശനമുയരുന്നതതെന്ന് പറഞ്ഞ അദ്ദേഹം അന്വേഷണം പൂര്‍ത്തിയായ ശേഷം മറുപടി പറയാമെന്നും കൂട്ടിച്ചേര്‍ത്തു. ബാഹ്യ ഇടപെടല്‍ ഒഴിവാക്കിയുള്ള അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെടെ അന്വേഷണം ഇഴയുന്നതിനെതിരേയായിരുന്നു ചന്ദ്രിക മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്. മുഖ്യമന്ത്രിയെ ആക്രമിച്ചവരെ പിടികൂടാത്തത് ഞെട്ടിപ്പിക്കുന്നുവെന്നും […]
The post വിമര്‍ശനം ഉന്നയിക്കുന്നത് അന്വേഷണത്തെ ഭയപ്പെടുന്നവര്‍ : തിരുവഞ്ചൂര്‍ appeared first on DC Books.