ഭാഷാ പിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ മനസ്സും കര്‍മ്മവും അടുത്തറിയത്തക്കവണ്ണം പരിചയപ്പെടുത്തുന്ന കൃതിയാണ് പി കെ ബാലകൃഷ്ണന്റെ ‘എഴുത്തച്ഛന്റെ കല ചില വ്യാസഭാരത പഠനങ്ങളും‘ എന്ന പുസ്തകം. വ്യാസഭാരതത്തിന്റെ വിശാലമായ പശ്ചാതലത്തില്‍ എഴുത്തച്ഛന്റെ വര്‍ണ്ണവിഗ്രഹവും വേദവേദാത്മികയുമായ കവിതയെ പുതിയ ഉള്‍ക്കാഴ്ചയോടുകൂടി അവതരിപ്പിക്കുകയാണ് പുസ്തകത്തില്‍ . പുസ്തകത്തിന്റെ പുതിയ പതിപ്പ് പുറത്തിറങ്ങി. വ്യാസഭാരതത്തിലെ ജീവിത വീക്ഷണത്തിനും അതിലെ കഥാപൂരുഷന്മാരുടെ സ്വഭാവഘടനയ്ക്കും കടകവിരുദ്ധമായ ചിത്രമാണ് എഴുത്തച്ഛന്റെ ഭാരതത്തില്‍ തെളിഞ്ഞിരിക്കുന്നതെന്നും വ്യാസഭാരതകഥകള്‍ക്കും സംഭവങ്ങള്‍ക്കും തനതായുള്ള പ്രാധാന്യക്രമം എഴുത്തച്ഛന്‍ നിരാകരിച്ചിരിക്കുകയാണെന്നുമാണ് പുസ്തകത്തിന്റെ ആദ്യ അദ്ധ്യായങ്ങളില്‍ പറയുന്നു. എഴുത്തച്ഛനിലൂടെ […]
The post ഭാഷാ പിതാവിന്റെ മനസ്സും കര്‍മ്മവും പരിചയപ്പെടുത്തുന്ന കൃതി appeared first on DC Books.