സ്വാതന്ത്രത്തോടും മാനവികതയോടുമുള്ള അടങ്ങാത്ത ആകാംക്ഷകള്‍ സംസ്‌കാരത്തെ സദാ നവീകരിക്കുന്നു എന്ന് ബോധ്യപ്പെടുത്തുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ഹമീദ് ചേന്നമംഗലൂരിന്റെ മുസ്ലീം വിയോജന വാദത്തിന്റെ വേരുകള്‍ .പുസ്തകത്തിന്റെ പുതിയ പതിപ്പ് വയനക്കാരിലേയ്‌ക്കെത്തുന്നു. സ്വമത ശ്രേഷ്ഠബോധം, മതാടിസ്ഥാനത്തിലുള്ള സ്വത്വരൂപവല്‍ക്കരണം, ഇസ്ലാമിന്റെ രാഷ്ട്രീയ വല്‍ക്കരണം തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് ഇന്ത്യന്‍ മുസ്ലീങ്ങള്‍ ആത്മപരിശോധന നടത്തേണ്ട കാലം അതിക്രമിച്ചെന്നും മതപരമായ ശാഠ്യങ്ങളും അസഹിഷ്ണുതയുമല്ല മതത്തിന്റെ പേരില്‍ ഉണ്ടാവേണ്ടതെന്നുമാണ് മുസ്ലിം വിയോജനവാദത്തിന്റെ വേരുകള്‍ എന്ന പുസ്തകത്തിലൂടെ ഹമീദ് ചേന്നമംഗലൂര്‍ പറയുന്നത്. സ്വാതന്ത്ര്യത്തോടും മാനവികതയോടുമുള്ള അടങ്ങാത്ത ആകാംക്ഷകള്‍ […]
The post മുസ്ലീം വിയോജന വാദത്തിന്റെ വേരുകള്‍ പരിശോധിക്കുന്ന ലേഖനങ്ങള്‍ appeared first on DC Books.