രോഗപീഢകളില്‍ വലയുന്ന മനുഷ്യരെ ആശ്വസിപ്പിക്കാന്‍ ദൈവം ഭൂമിയിലേക്കയച്ച മാലാഖമാരാണ് നേഴ്‌സുമാര്‍ . ആതുരസേവനത്തിന്റെ പാതയില്‍ പഠനം നടത്തി ഇന്ത്യയിലും വിദേശത്തും തൊഴില്‍ തേടുന്ന യുവതീയുവാക്കളുടെ എണ്ണം വര്‍ഷം തോറും വര്‍ദ്ധിച്ചു വരുന്നതായാണ് കാണുന്നത്. പുതിയ രോഗങ്ങള്‍ മനുഷ്യനെ തേടിയെത്തുമ്പോള്‍ തന്നെ പുതിയ ചികിത്സാരീതികളും നിലവില്‍ വന്ന് ആയുര്‍ദൈര്‍ഘ്യം കൂടിവരുന്നു. ഇത്തരം ഒരു അവസ്ഥയില്‍ ഭൂമിയില്‍ കൂടുതല്‍ മാലാഖമാര്‍ ആവശ്യമായി വരുന്നു. നേഴ്‌സിംഗ് രംഗത്ത് തൊഴിലവസരങ്ങള്‍ ധാരാളമുണ്ടെങ്കിലും ഉദ്യോഗാര്‍ത്ഥികളെ തൊഴില്‍ നേടാന്‍ പ്രാപ്തരാക്കുന്ന പരിശീലന പദ്ധതികള്‍ കുറവാണ്. ഈ […]
The post സേവനപാതയിലേയ്ക്ക് സ്വാഗതം appeared first on DC Books.