കോളിവുഡില്‍ തരംഗം സൃഷ്ടിക്കാന്‍ നൃത്ത ചുവടുകളുമായി ഗ്ലാമര്‍ താരം സണ്ണി ലിയോണ്‍ എത്തുന്നു. ദയാനിധി അളഗിരി നിര്‍മിക്കുന്ന ‘വഡാ കറി’ എന്ന ചിത്രത്തിലാണ് ഐറ്റം ഡാന്‍സുമായി സണ്ണി ലിയോണ്‍ എത്തുന്നത്. ജിസം-2, ഷൂട്ടൗട്ട് അറ്റ് വദാല എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ ബോളീവുഡിന്റെ മനംകവര്‍ന്ന സണ്ണിയുടെ വരവ് തമിഴിന് ആഘോഷമായിരിക്കും. യുവന്‍ ശങ്കര്‍ രാജയുടെ സംഗീതത്തിലാവും സണ്ണിയുടെ ചൂടുള്ള നൃത്തച്ചുവടുകള്‍ . സണ്ണി ലിയോണ്‍ തമിഴില്‍ എത്തുന്നു എന്ന വാര്‍ത്തകള്‍ പരന്നിരുന്നുവെങ്കിലും സംശയങ്ങള്‍ക്കു വിരാമമിട്ടു കൊണ്ട് മൈക്രോ ബ്ലോഗിങ് സൈറ്റിലൂടെ […]
The post യുവന്റെ ഈണത്തിനൊത്ത് ചുവടുവയ്ക്കാന്‍ സണ്ണി ലിയോണ്‍ appeared first on DC Books.