ആരുഷി തല്‍വാര്‍ വധക്കേസില്‍ പ്രതികളാ രാജേഷ് തല്‍വാറിനും നൂപുര്‍ തല്‍വാറിനും ജീവപര്യന്തം. ഗാസിയാബാദിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസല്ല ഇതെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ ഇരുവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2008 മെയ് 16 നാണ് നോയിഡയിലെ വീട്ടില്‍ ആരുഷിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു ദിവസത്തിനുശേഷം ഇവരുടെ വേലക്കാരന്‍ ഹേംരാജിനെയും വീടിനു മുകളിലെ ടെറസില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആരുഷിയുടെ മാതാപിതാക്കളാണ് രണ്ടു പേരെയും കൊലപ്പെടുത്തിയതെന്നാണ് സിബിഐയുടെ വാദം. ആദ്യം […]
The post ആരുഷി കൊലക്കേസ് : മാതാപിതാക്കള്‍ക്ക് ജീവപര്യന്തം appeared first on DC Books.