ജോഷി സംവിധാനം ചെയ്യുന്ന പുതിയ മോഹന്‍ലാല്‍ ചിത്രത്തിന് ബോളിവുഡില്‍ നിന്നും വില്ലനെത്തുന്നു. ലൈല ഓ ലൈല എന്ന ചിത്രത്തിലാണ് ബോളിവുഡിലെ പേരെടുത്ത വില്ലനായ സോനു സൂദ് എത്തുന്നത്. ബോളിവുഡില്‍ തരംഗം തീര്‍ത്ത കഹാനിയുടെ തിരക്കഥാകൃത്ത് സുരേഷ് നായരാണ് ലൈലാ ഓ ലൈലയുടെ തിരക്കഥ രചിക്കുന്നത്. സുരേഷ് നായര്‍ തന്നെയാണ് വില്ലനായി സോനു സൂദിനെ ക്ഷണിച്ചതും. സുരേഷ് നായര്‍ ആദ്യ മലയാളത്തില്‍ തിരക്കഥ ഒരുക്കുന്ന ചിത്രമാണ് ലൈലാ ഓ ലൈലാ. സല്‍മാന്‍ഖാന്‍ നായകനായ ദബാംഗിലെ പ്രകടനത്തോടെയാണ് സോനു സൂദ് […]
The post ലൈല ഓ ലൈലയില്‍ മോഹന്‍ലാലിന് ബോളിവുഡില്‍ നിന്നും വില്ലന്‍ appeared first on DC Books.