സങ്കീര്‍ണ്ണമായ ബന്ധങ്ങളുടെ ലോകത്തില്‍ വ്യക്തത്വത്തിനു സംഭവിക്കുന്ന പ്രതിസന്ധി ചര്‍ച്ച ചെയ്യുന്ന നാടകമാണ് നാടകമാണ് ഹയവദന. പ്രസിദ്ധ കന്നട നാടകകൃത്തും നടനും സംവിധായകനുമായ ഗിരീഷ് കര്‍ണാട് എഴുതിയ നാടകത്തിന്റെ പരിഭാഷ അതേപേരില്‍ പുറത്തിറങ്ങി. ശക്തിയുടെ രൂപമായ ദേവദത്തനും ആത്മമിത്രങ്ങളാണ്. ദേവദത്തന്‍ പത്മിനിയെ കല്ല്യാണം കഴിക്കുന്നതോടെ ആ ബന്ധം കെട്ടുപിണയുന്നു. നാടകീയധ്വനികള്‍ മുഴങ്ങുന്ന ഒരു നിമിഷത്തില്‍ സുഹൃത്തുക്കള്‍ ആത്മഹത്യ ചെയ്യുന്നു. പത്മിനി തലകള്‍ മാറ്റി വയ്ക്കുന്നു. നാടകത്തിന്റെ കേന്ദ്രകഥ ദേവദത്തന്റെയും കപിലന്റെയും കഥയായ വേതാള പഞ്ചിവിംശികയിലെ ഒരു കഥയെ ആധാരമാക്കിയാണെങ്കിലും […]
The post സങ്കീര്‍ണ്ണമായ ബന്ധങ്ങളുടെ കഥാലോകം appeared first on DC Books.