സാമൂതിരിയുടെ നാട്ടില്‍ വായനയുടെ വസന്തം തീര്‍ത്തുകൊണ്ട് ഇരുപതാമത് ഡി സി അന്താരാഷ്ട്രപുസ്തകമേളയ്ക്കും സാംസ്‌കാരികോത്സവത്തിനും നവംബര്‍ 29 ന് തിരിതെളിയും. കോഴിക്കോട് അരയിടത്തുപാലം ജങ്ഷനിലെ കോണ്‍ഫിഡന്റ് ഗ്രൗണ്ടില്‍ (ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന് എതിര്‍വശം, അല്‍ സലാമ ഐ ഹോസ്പിറ്റലിനു സമീപം) പ്രശസ്ത സാഹിത്യകാരനും ജ്ഞാനപീഠജേതാവുമായ എം ടി വാസുദേവന്‍ നായര്‍ മേള ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രശസ്തപത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ ടി ജെ എസ് ജോര്‍ജ്ജ്, കോഴിക്കോട് എംപി എംകെ രാഘവന്‍ , പി വത്സല, കെ കെ ഷാഹിന […]
The post ഇരുപതാമത് ഡി സി അന്താരാഷ്ട്ര പുസ്തകോത്സവം നവംബര്‍ 29 മുതല്‍ appeared first on DC Books.