ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനപദ്ധതി വിവാദത്തില്‍ സത്യം മൂടിവെയ്ക്കപ്പെടുന്നതായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ എളമരം കരിം. താന്‍ വ്യവസായ മന്ത്രിയിരിക്കെ പദ്ധതിയ്ക്ക് അനുമതി കൊടുത്തിട്ടില്ല.കന്ദ്രസര്‍ക്കാരിനയച്ച കത്താണ് അനുമതിയായി വ്യാഖ്യാനിക്കപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പദ്ധതിയില്‍ നിയമവിരുദ്ധ നടപടിയുണ്ടെങ്കില്‍ ഉത്തരവാദിത്വം കത്തെഴുതിയ സെക്രട്ടറിക്കാണ്. തനിക്കും ബന്ധുവിനും എതിരേ കോഴയാരോപണം ഉന്നയിച്ച സുബൈര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ഇയാള്‍ പെണ്‍വാണിഭ കേസിലടക്കം പ്രതിയായ വിശ്വാസ്യത ഇല്ലാത്ത ആളാണെന്നും കരീം പറഞ്ഞു. സുബൈറിനെതിരെ നടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നില്ല. എന്നാല്‍ തനിക്കെതിരേ […]
The post സത്യം മൂടിവെയ്ക്കപ്പെടുന്നതായി എളമരം കരിം appeared first on DC Books.