ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവം എന്നു പേരുകേട്ട ജയ്പൂര്‍ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ജനുവരി 24ന് ആരംഭിക്കും. ജയ്പൂരിലെ ഡിഗ്ഗിപാലസില്‍ നടക്കുന്ന സാഹിത്യമേള 28ന് അവസാനിക്കും. സാഹിത്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ ദേശീയ അന്തര്‍ദേശീയ തലങ്ങളില്‍ കേള്‍വി കേട്ട പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന സാഹിത്യോത്സവം ഉത്ഘാടനം ചെയ്യുന്നത് മഹാശ്വേതാദേവിയാണ്. എല്ലാ വര്‍ഷവും ജനുവരിയില്‍ നടക്കുന്ന മേള 2006ല്‍ ജയ്പൂര്‍ ഹെറിറ്റേജ് ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ആരംഭിച്ചതാണെങ്കിലും 2008 മുതല്‍ സ്വന്തം നിലയില്‍ സാഹിത്യോത്സവമായി മാറുകയായിരുന്നു. എഴുത്തുകാരുടെയും വായനക്കാരുടെയും പങ്കാളിത്തം ഓരോ വര്‍ഷവും [...]
The post ജയ്പൂര്‍ സാഹിത്യോത്സവം ജനുവരി 24 മുതല്‍ appeared first on DC Books.