പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദനെതിരെ സിപിഎം സംസ്ഥാന പ്ലീനത്തില്‍ രൂക്ഷ വിമര്‍ശനം. വിഎസിന്റെ നിലപാടുകള്‍ പാര്‍ട്ടിയില്‍ വിഭാഗീയതയ്ക്കു കാരണമായെന്നു പ്ലീനത്തില്‍ അഭിപ്രായമുയര്‍ന്നു. വിഎസിന്റെ നിലപാടുകള്‍ ലാവ്‌ലിന്‍ , ടിപി കേസുകളില്‍ പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കിയെന്നും പാര്‍ട്ടിയെ ഒറ്റപ്പെടുത്തിയെന്നുമായിരുന്നു വിമര്‍ശനം. നേതൃത്വത്തെ ധിക്കരിക്കുന്ന കീഴ്ഘടകങ്ങളെ സൃഷ്ടിക്കാന്‍ വിഎസിന്റെ നിലപാടുകള്‍ ഇടയാക്കി. നേതൃത്വത്തെ ധിക്കരിച്ച് വിഎസ് പാര്‍ട്ടി ശത്രുക്കളുമായി കൂട്ടുചേര്‍ന്നുവെന്നും തിരുത്താന്‍ ലഭിച്ച അവസരങ്ങള്‍ വിഎസ് വേണ്ടവിധം ഉപയോഗിച്ചില്ലെന്നും പ്ലീനത്തില്‍ അഭിപ്രായമുണ്ടായി. പാര്‍ട്ടിയില്‍ നിന്നു വാര്‍ത്തകള്‍ ചോരുന്നതില്‍ നേതൃത്വത്തിനും ഉത്തരവാദിത്തമുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റിലടക്കം […]
The post വിഎസിനെതിരെ പാര്‍ട്ടി പ്ലീനത്തില്‍ വിമര്‍ശനം appeared first on DC Books.