ഉറങ്ങിക്കിടന്ന കവിയും ഒളിഞ്ഞുകിടന്ന കവിതയുമാണ് നിമിഷജാലകം എന്ന കവിതാസമാഹാരത്തിലൂടെ വെളിപ്പെടുന്നതെന്ന് ധനകാര്യവകുപ്പു മന്ത്രി കെ എം മാണി. ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി പി ജോയ് (ജോയ് വാഴയില്‍) രചിച്ച നിമിഷജാലകം സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരനു നല്‍കി പ്രകാശനം നിര്‍വഹിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ വകുപ്പിന്റെ സെക്രട്ടറിയായിട്ടും ജോയ് ഒരു എഴുത്തുകാരനാണെന്ന് അറിയില്ലായിരുന്നെന്ന് കെ എം മാണി പറഞ്ഞു. എഴുതിയ മൂന്ന് ഇംഗ്ലീഷ് പുസ്തകവും കവിതാ സമാഹാരവും പ്രസിദ്ധീകരിക്കാതെ ഒളിപ്പിച്ചുവെച്ചു. കവിതകള്‍ പ്രസിദ്ധീകരിച്ചത് [...]
The post നിമിഷജാലകം: ഉറങ്ങിക്കിടന്ന കവിയില്‍ ഒളിഞ്ഞുകിടന്ന കവിത appeared first on DC Books.