ഈ വര്‍ഷം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി മാറിയ കമല്‍ഹാസന്റെ വിശ്വരൂപം എന്ന സിനിമയുടെ തുടര്‍ച്ച വിശ്വരൂപം 2, 2014 ഫെബ്രുവരിയില്‍ പ്രദര്‍ശനത്തിനെത്തും. ധൃതഗതിയില്‍ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്. ആദ്യ വിശ്വരൂപം അമേരിക്കന്‍ പശ്ചാത്തലത്തിലായിരുന്നെങ്കില്‍ രണ്ടാം ഭാഗത്തിന്റെ കഥ ഇന്ത്യയിലാണ് നടക്കുന്നത്. കമലിനൊപ്പം ആന്‍ഡ്രിയ, പൂജാകുമാര്‍ , ശേഖര്‍ കപൂര്‍ , രാഹുല്‍ ബോസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ പ്രമുഖ ബോളീവുഡ് താരം വഹീദാ റഹ്മാന്‍ കമന്റെ […]
The post വിശ്വരൂപം 2 ഫെബ്രുവരിയില്‍ എത്തും appeared first on DC Books.