ചക്കിട്ടപ്പാറ ഖനന വിഷയത്തില്‍ ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. യുഡിഎഫില്‍ ചര്‍ച്ച ചെയ്തശേഷം അന്വേഷണമെന്ന സര്‍ക്കാര്‍ നിലപാട് ശരിയല്ല. വെളിപ്പെടുത്തലുകളുടെ പേരില്‍ അന്വേഷണം പ്രഖ്യാപിക്കില്ലെന്ന നിലപാട് ശരിയല്ലെന്ന് പറഞ്ഞ ചെന്നിത്തല രണ്ടാഴ്ചയായിട്ടും അന്വേഷണം പ്രഖ്യാപിക്കാത്തത് ഉചിതമായില്ലെന്നും കൂട്ടിച്ചേര്‍ത്തു. ടി പി വധക്കേസിലെ പ്രതികളെ ലാഘവത്തോടെ കൈകാര്യം ചെയ്തതു തെറ്റാണെ അദ്ദേഹം പറഞ്ഞു. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണം. കുറ്റക്കാരെ സര്‍ക്കാര്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പുറത്തു വരുന്ന […]
The post ചക്കിട്ടപ്പാറ : ഉടന്‍ അന്വേഷണം പ്രഖ്യാപിക്കണെമെന്ന് ചെന്നിത്തല appeared first on DC Books.