പി എസ് സി നിയമനങ്ങള്‍ക്ക് ഏകീകൃത റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനുള്ള തീരുമാനം പി എസ് സി പിന്‍വലിച്ചു. ഡെപ്യൂട്ടി കളക്ടര്‍ , എസ്‌ഐ റാങ്ക് ലിസ്റ്റുകളിലെ വിവാദങ്ങളെ തുടര്‍ന്നാണ് നടപടി. ഇനി റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ മെയിന്‍ ലിസ്റ്റും സപ്ലിമെന്ററി ലിസ്റ്റും വെവ്വേറെ പ്രസിദ്ധീകരിക്കും. എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള റാങ്ക് ലിസ്റ്റുകള്‍ക്ക് ഇത് ബാധകമായിരിക്കില്ല. ഇതനുസരിച്ച് ഡെപ്യൂട്ടി കളക്ടര്‍ റാങ്ക് ലിസ്റ്റ് പി എസ് സി റദ്ദാക്കി പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. എന്നാല്‍ നിയമന ശുപാര്‍ശ ആരംഭിച്ചതിനാല്‍ എസ് […]
The post പി എസ് സി ഏകീകൃത റാങ്ക് ലിസ്റ്റുകള്‍ പിന്‍വലിക്കും appeared first on DC Books.