മന്ത്രിസ്ഥാനം കുടുംബവിഹിതമോ കുടുംബപാരമ്പര്യമോ അല്ലെന്ന് കെ സുധാകരന്‍ എംപി. ഒന്നുകില്‍ തെറ്റു തിരുത്തി ആഭ്യന്തരമന്ത്രി മുന്നോട്ടുപോകണം. അല്ലെങ്കില്‍ തെറ്റ് ആവര്‍ത്തിക്കാതിരിക്കാന്‍ അദ്ദേഹം ശ്രമിക്കണം. ഇതൊന്നുമല്ലെങ്കില്‍ അദ്ദേഹത്തെ മാറ്റാന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും തയാറാകണമെന്നും കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി നല്‍കുന്ന മന്ത്രി സ്ഥാനം ഏല്‍ക്കുന്നവര്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ വികാരങ്ങള്‍ നെഞ്ചിലേറ്റി പാര്‍ട്ടിക്കും നാടിനും ഗുണം ചെയ്യാന്‍ ബാധ്യതപ്പെട്ടവരാണ്. മന്ത്രിമാരുടെ അജന്‍ഡ പാര്‍ട്ടിയുടെയും പ്രവര്‍ത്തകന്റെയും അജന്‍ഡയാവണം. അല്‍പന് അര്‍ഥം കിട്ടിയാല്‍ കുടപിടിക്കുന്ന തരത്തിലേക്ക് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ താഴരുതെന്ന് […]
The post മന്ത്രിസ്ഥാനം കുടുംബവിഹിതമല്ല : കെ സുധാകരന്‍ appeared first on DC Books.