കേരളത്തിലേക്കുള്ള തന്റെ അടുത്ത വരവ് മകന്‍ പേരറിവാളനോടൊപ്പമായിരിക്കുമെന്ന ആഗ്രഹം അര്‍പ്പുത അമ്മാള്‍ പങ്കുവെച്ചപ്പോള്‍ സദസ്സില്‍ തിങ്ങിനിറഞ്ഞ കാണികള്‍ കയ്യടിക്കണമോ, കരയണമോ എന്ന ധര്‍മ്മസങ്കടത്തിലായി. രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 22 വര്‍ഷമായി ജയിലില്‍ക്കഴിയുന്ന മകനുവേണ്ടി നീതിയുടെ കിരണംതേടി ഈ അമ്മ കയറിയിറങ്ങാത്ത അധികാരകേന്ദ്രങ്ങളില്ല. അര്‍പ്പുത അമ്മാളിന്റെ സമാനതകളില്ലാത്ത ഈ ജീവിതം ‘അടഞ്ഞ വാതിലുകള്‍ക്കു മുന്‍പില്‍’ എന്ന പുസ്‌കരൂപത്തിലാക്കിയതിന്റെ പ്രകാശനമായിരുന്നു വേദിയില്‍ നടന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ രചനയ്ക്ക് അര്‍പ്പുത അമ്മാളിന് സഹായകമേകിയത് മലയാളി […]
The post ഞാന്‍ ഇനിയും വരാം എന്റെ മകനെയും കൂട്ടി- അര്‍പ്പുത അമ്മാള്‍ appeared first on DC Books.