സൂര്യാ ടിവിയില്‍ രാത്രി ഒമ്പത് മണിക്ക് സംപ്രേഷണം ചെയ്യുന്ന സത്യമേവ ജയതേ മലയാള മിനിസ്‌ക്രീന്‍ രംഗത്ത് ഒരു പുതിയ പരീക്ഷണത്തിന് തുടക്കമിടുകയാണ്. സീരിയലും റിയാലിറ്റി ഷോയും ഒരുമിക്കുന്ന സത്യമേവ ജയതേയെ മാസ്സ് സാഗ എന്നാണ് അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. പത്ത് കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന ക്രൈം ത്രില്ലറാണ് സത്യമേവ ജയതേ. ഓരോ കഥയും നാല്പത് എപ്പിസോഡുകള്‍ നീണ്ടുനില്‍ക്കും. നാല്പതാം എപ്പിസോഡിലാവും കൃത്യം ചെയ്ത പ്രതിയെ കണ്ടെത്തുന്നത്. മുപ്പത്തിമൂന്നാം എപ്പിസോഡ് വരെ പ്രതിയെ പ്രവചിക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരം നല്‍കുന്നു […]
The post സത്യമേവ ജയതേ: സീരിയലും റിയാലിറ്റി ഷോയും ഒരുമിക്കുന്നു appeared first on DC Books.