വര്‍ഷം 1948 ആകാശത്തറ. നാടകം തുടങ്ങുമ്പോള്‍ തീയുണ്ടായിരുന്നില്ല. കഥാപാത്രങ്ങളുടെ മനസ്സിലേക്കും അതില്‍ നിന്ന് അരങ്ങിലേക്കും അതു പടര്‍ന്നിരുന്നില്ല. പിന്നീടെപ്പോഴോ ആണ് അവിടെങ്ങും തീയാളിയത്. പലര്‍ക്കും പൊള്ളി- കഥാപാത്രങ്ങള്‍ക്കും അഭിനേതാക്കള്‍ക്കും കണ്ടിരുന്നവര്‍ക്കും. ആകാശത്തറയില്‍ അതെന്റെ ആദ്യനാടകമായിരുന്നു. ഒരു നടന്‍ എങ്ങനെ വേണമെന്നോ എങ്ങനെ വേണ്ടതില്ലയെന്നോ അറിയുംമുമ്പ് ലഭിച്ച വേഷം. എന്റെ പക്കല്‍ സമയം അല്പമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ നേരെ തട്ടില്‍ കയറി. ചങ്കുപൊട്ടിയുള്ള മുന്നേറ്റം. പൊള്ളിക്കൊണ്ടാണ് പിന്നെയഭിനയിച്ചതത്രയും. ആകമാനം നീറിപ്പുകഞ്ഞിരുന്നു. കളി കാണുന്ന നിങ്ങള്‍ പക്ഷേ ഇക്കാര്യങ്ങളൊന്നും ഗൗനിക്കേണ്ടതില്ല.. […]
The post കാലഘട്ടം ആവശ്യപ്പെടുന്ന നോവല്‍ appeared first on DC Books.