ജമൈക്കയിലെ റെഗ്ഗേ ഗായകന്‍ ജൂനിയര്‍ മുര്‍വിന്‍ അന്തരിച്ചു. ജമൈക്കയിലെ പോര്‍ട്ട് അന്റോണിയോയിലെ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മരണകാരണം വ്യക്തമായിട്ടില്ലെങ്കിലും പ്രമേഹത്തിനും രക്താദി സമ്മര്‍ദ്ദത്തിനും ചികിത്സയിലായിരുന്നു മുര്‍വിന്‍ . ജമൈക്കയിലെ ഒരു ആശുപത്രിയില്‍ ഗായകനായി ആയിരുന്നു മുര്‍വിന്‍ ജൂനിയര്‍ സ്മിത് എന്ന മുര്‍വിന്റെ തുടക്കം. പിന്നീട് കിംഗ്സ്റ്റണില്‍ റെക്കോര്‍ഡിംഗ് ആര്‍ട്ടിസ്റ്റായി. എന്നാല്‍ 1976ലെ പോലീസ് ആന്‍ഡ് തീവ്‌സ് എന്ന ഗാനമാണ് മുര്‍വിനെ പ്രശസ്തനാക്കിയത്. ലീ സ്‌കാര്‍ച്ച് പെറിയാണ് പോലീസും കള്ളന്മാരും എന്ന ഗാനം നിര്‍മ്മിച്ചത്. ജമൈക്കയിലെ പോലീസ് അക്രമങ്ങളും […]
The post റെഗ്ഗേ ഗായകന്‍ ജൂനിയര്‍ മുര്‍വിന്‍ അന്തരിച്ചു appeared first on DC Books.