കോഴിക്കോട് അരയിടത്തുപാലം ജംഗ്ഷനില്‍ കോണ്‍ഫിഡന്‍്‌റ് ഗ്രൗണ്ടില്‍ നടക്കുന്ന ഇരുപതാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയുടെയും സാംസാകാരികോത്സവത്തിന്റെയും ആറാം ദിവസമായ ഡിസംബര്‍ 4ന് ഒമ്പത് പുതിയ കവിതാസമാഹാരങ്ങള്‍ പ്രകാശിതമാകും. ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ രാവോര്‍മ്മ, പവിത്രന്‍ തീക്കുനിയുടെ മൂന്നാംനിലയിലെ ഏഴാം നമ്പര്‍ മുറി, സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ മുകള്‍പ്പരപ്പിലെ മീനുകള്‍ , കണിമോളുടെ ഉന്മാദികള്‍ക്കൊരു പൂവ്, ശാന്തി ജയകുമാറിന്റെ ഈര്‍പ്പം നിറഞ്ഞ മുറികള്‍ , കെ വി സുമിത്രയുടെ വേരുതൊടും നിലാവ്, മോഹനകൃഷ്ണന്‍ കാലടിയുടെ കാലടിക്കവിതകള്‍ , വിഷ്ണുപ്രസാദിന്റെ നട്ടുച്ചകളുടെ പാട്ട്, […]
The post കവിതാസമാഹാരങ്ങള്‍ പ്രകാശിപ്പിക്കും appeared first on DC Books.