എഴുത്തുകാരനും കല്‍ക്കത്ത നാഷനല്‍ ലൈബ്രറിയില്‍ ബിബ്ലിയോഗ്രഫി എഡിറ്ററുമായിരുന്ന കെ എം ഗോവി അന്തരിച്ചു. ഭാരതീയഭാഷകളില്‍ ആദ്യമായി നിര്‍മ്മിക്കപ്പെട്ട സമഗ്രഗ്രന്ഥസൂചിയായ മലയാളഗ്രന്ഥസൂചിയുടെ കര്‍ത്താവാണ് മലയാളത്തിലെ ഗ്രന്ഥാലയ ശാസ്ത്രജ്ഞന്‍ എന്നറിയപ്പെട്ട കെ എം ഗോവി. മലയാളത്തിലല്ലാതെ വേറെ ഒരു ഇന്ത്യന്‍ ഭാഷയിലും ഇക്കാലം വരെ ഇതിനു സമാനമായ ഗ്രന്ഥസൂചി പ്രസിദ്ധീകരിക്കപ്പെട്ടില്ല. മലയാളത്തില്‍ 1772 മുതല്‍ 2000 വരെ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ഗ്രന്ഥസൂചികകളാണ് ഈ പുസ്തകത്തിലുള്ളത്. തലശ്ശേരിയിലെ ചേറ്റംകുന്നില്‍ സി കെ ശങ്കുണ്ണിനായരുടേയും കെ എം മായി അമ്മയുടേയും മകനായി 1930 […]
The post കെ എം ഗോവി അന്തരിച്ചു appeared first on DC Books.