പ്രിയ സഖേ കൃഷ്ണാ, ഞാന്‍ ഉടലോടെ സ്വര്‍ഗത്ത് പോകാനാഗ്രഹിക്കുന്നില്ല; ഈ ഭൂമി സ്വര്‍ഗമാക്കാനാഗ്രഹിക്കുന്നു. മോക്ഷമല്ല; പുനര്‍ജ്ജന്മമാണ് എന്റെ അന്ത്യാഭിലാഷം. പുണ്യഭൂമിയായ ഭാരതത്തില്‍ വീണ്ടും വീണ്ടും ജനിക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഏകീകൃതരാജ്യമായിരുന്ന ആര്യാവര്‍ത്തത്തിലെ രണ്ട് രാജധാനികള്‍.. ഇന്ദ്രപ്രസ്ഥവും ഹസ്തിനാപുരവും… തമ്മിലുണ്ടായ കുരുക്‌ഷേത്രയുദ്ധം ഇടുങ്ങിയ മനസുകളുടെ നിസാരമായ അഭിപ്രായ വ്യത്യാസങ്ങളുടെ പരിണതഫലമായിരുന്നു. സഖേ, എനിക്ക് അവസാനമായി അങ്ങയോട് പറയാനുള്ളതിതാണ്.. യുദ്ധം വേണ്ട. ലോകത്തില്‍ സമാധാനം പുലരട്ടെ. ഓം ശാന്തി! ശാന്തി! ശാന്തി! ജ്ഞാനപീഠജേതാവ് പ്രതിഭാ റായുടെ പ്രസിദ്ധമായ നോവല്‍ ദ്രൗപദി ഇങ്ങനെ [...]
The post കൃഷ്ണന് സ്‌നേഹപൂര്‍വം ദ്രൗപദി appeared first on DC Books.