ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷ് അടക്കം 15 പ്രതികളുടെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസില്‍ കുറ്റവിമുക്തരാക്കണമെന്ന ആവശ്യം നിരസിച്ച വിചാരണക്കോടതി ഉത്തരവ് ചോദ്യംചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ ഇവര്‍ക്കെതിരായ വിചാരണ നിര്‍ത്തിവെക്കാന്‍ ജസ്റ്റിസ് വി കെ മോഹനന്‍ ഉത്തരവിട്ടു. കെ.കെ.രാഗേഷ് ഉള്‍പ്പെടെയുള്ളവരെ വിചാരണയിലേക്ക് നയിക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഉണ്ടെന്നായിരുന്നു വിചാരണക്കോടതിയുടെ കണ്ടെത്തല്‍. കേസിലെ മുഖ്യ ്രപതികളെ ഒളിവില്‍ [...]
The post ടി പി വധം: കെ കെ രാഗേഷ് അടക്കം 15 പ്രതികളുടെ വിചാരണയ്ക്ക് സ്റ്റേ appeared first on DC Books.