കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ മറ്റൊരു യുദ്ധത്തിന് സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. കാഷ്മീരിന് വേണ്ടി ആണവ ശക്തികളായ ഇന്ത്യയും പാക്കിസ്ഥാനും നാലാം യുദ്ധം നടത്താന്‍ സാധ്യതയുണ്ടെന്നാണ് ഷെരീഫ് പറഞ്ഞത്. പ്രശ്‌നം ഒഴിവാക്കുകയാണ് പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. ഡോണ്‍ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷെരീഫ് പ്രകോപനപരമായ പ്രസ്താവന നടത്തിയത്. കാഷ്മീര്‍ സ്വതന്ത്രമാകുന്നതാണ് തന്റെ സ്വപ്നം. തന്റെ ജീവിതകാലത്ത് തന്നെ ഇതു നടക്കുമെന്നാണ് പ്രതീക്ഷയെന്നും നവാസ് ഷെരീഫ് പറഞ്ഞു. യുഎന്‍ പ്രമേയവും ജനങ്ങളുടെ ആഗ്രഹവും പരിഗണിച്ച് […]
The post കശ്മീര്‍ വിഷയത്തില്‍ നാലാം യുദ്ധത്തിന് സാധ്യത : നവാസ് ഷെരീഫ് appeared first on DC Books.