പ്രശസ്ത എഴുത്തുകാരന്‍ വൈശാഖന് ഈ വര്‍ഷത്തെ സി വി ശ്രീരാമന്‍ പുരസ്‌കാരം. ‘കഥകള്‍ വൈശാഖന്‍ ‘ എന്ന കഥാസമാഹാരത്തിനാണ് പുരസ്‌കാരം. വൈശാഖന്‍ എന്ന തൂലികനാമത്തില്‍ അറിയപ്പെടുന്ന എം കെ ഗോപിനാഥന്‍ നായര്‍ ഉത്തരാധുനികയെഴുത്തുകാരില്‍ ലാളിത്യമാര്‍ന്ന ആഖ്യാനവും പുതുമയാര്‍ന്ന പ്രമേയവും കൊണ്ട് വ്യത്യസ്തനായ സാഹിത്യകാരനാണ്. എ വി കൃഷ്ണക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും പുത്രനായി 1940 ജൂണില്‍ ജനിച്ചു. എറണാകുളം മഹാരാജാസ്, സെന്റ് ആല്‍ബര്‍ട്‌സ്, മൂവാറ്റുപുഴ നിര്‍മ്മല എന്നിവിടങ്ങളായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി 1964ല്‍ ദക്ഷിണ റെയില്‍വേയില്‍ സ്‌റ്റേഷന്‍മാസ്റ്ററായി ഔദ്യോഗിക ജീവിതം […]
The post സി വി ശ്രീരാമന്‍ പുരസ്‌കാരം വൈശാഖന് appeared first on DC Books.