ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കും. ഖനാനുമതി നല്‍കിയത് സംബന്ധിച്ച എല്ലാ വശങ്ങളും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്നാണ് വ്യാവസായ വകുപ്പിന്റെ ശുപാര്‍ശ. വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി ഇതു സംബന്ധിച്ച് ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറി. ചക്കിട്ടപ്പാറയില്‍ 30 വര്‍ഷത്തേക്ക് ഇരുമ്പയിര് ഖനനത്തിന് അനുമതി നല്‍കിയതാണ് അന്വേഷണ പരിധിയില്‍ വരുന്ന പ്രധാന വിഷയം. കാക്കൂര്‍, മാവൂര്‍ എന്നിവടങ്ങളിലെ ഖനനാനുമതി സംബന്ധിച്ചും അന്വേഷിക്കുമെങ്കിലും മുന്‍ വ്യവസായ മന്ത്രി എളമരം കരീം ഖനനത്തിന് അനുമതി നല്‍കുന്നതിനായി അഞ്ച് കോടി […]
The post ചക്കിട്ടപ്പാറ ഖനനാനുമതി സംബന്ധിച്ച് വിജിലന്‍സ് അന്വേഷിക്കും appeared first on DC Books.