ഇരുപതാമത് ഡിസി അന്താരാഷ്ട്ര പുസ്തകമേളയുടെ ഏഴാം ദിവസമായ ഡിസംബര്‍ അഞ്ചാം തീയതി കമല്‍ സംവിധാനം ചെയ്ത, നടന്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ തിരക്കഥ പ്രകാശിപ്പിക്കുന്നു. വൈകുന്നേരം 4.00ന് നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ കമല്‍ തിരക്കഥാകൃത്ത് എസ് സുരേഷ്ബാബു, പ്രേംചന്ദ്, പുരുഷന്‍ കടലുണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും. 5.30ന് ഷൗക്കത്ത് രചിച്ച മൗനപൂര്‍വ്വം എന്ന സൂഫിചിന്തകളുടെ പുസ്തകവും ജയദേവകവിയുടെ ഗീതഗോവിന്ദത്തിന് മലയത്ത് അപ്പുണ്ണി തയ്യാറാക്കിയ വ്യാഖ്യാനവും നിത്യപാരായണത്തിനുവേണ്ടിയുള്ള നാരായണീയം, ദേവീമാഹാത്മ്യം എന്നീ ഗ്രന്ഥങ്ങളുടെയും പ്രകാശനം നടക്കും. ആചാര്യ എം ആര്‍ […]
The post നടന്റെ തിരക്കഥ പ്രകാശിപ്പിക്കും appeared first on DC Books.