ടിപി കേസിലെ പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും ഫോണ്‍ വിളിച്ചതായി പോലീസിന് സൂചന ലഭിച്ചു. ജില്ലാ ജയിലിന്റെ സമീപത്തുള്ള മൊബൈല്‍ ടവറുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പതിനൊന്ന് സിംകാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്. പ്രതികള്‍ വിളിച്ചവരുടെ വിവരം പോലീസ് ശേഖരിച്ചിട്ടുണ്ട്. പോലീസ് ശേഖരിച്ച രേഖകളില്‍ നിന്നും കുടുതല്‍ കോളുകള്‍ പോയത് വടകര, മാഹി മേഖലയിലേക്കാണെന്നും കണ്ടെത്തിയിട്ടുണ്ട്. കേസിലെ സാക്ഷികളെയും ഇവര്‍ വിളിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് സിം കാര്‍ഡുകളില്‍ നിന്നാണ് വടകര, മാഹി മേഖലയിലേക്ക് നിരവധി […]
The post ടിപി കേസിലെ പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിന് തെളിവ് appeared first on DC Books.