മൈലാഞ്ചി മൊഞ്ചിനും ഒപ്പനപ്പാട്ടുകള്‍ക്കും രുചിപ്പെരുമയ്ക്കും കേള്‍വികേട്ട കോഴിക്കോടു നഗരത്തെ മെഹന്തിയണിയിക്കാനായി ഡി സി ബുക്‌സിന്റെ ഇരുപതാമത് അന്താരാഷ്ട്ര പുസ്തകമേള വേദിയാകുന്നു. സ്ത്രീ സൗന്ദര്യത്തിനു മാറ്റു കൂട്ടുന്ന സൗന്ദര്യവര്‍ദ്ധക വസ്തുവായാണ് മൈലാഞ്ചി ഉപയോഗിച്ചു വരുന്നതെങ്കിലും അതിനുമപ്പുറം അതൊരു ഉത്തമ ഔഷധം കൂടിയാണ്. ഓരോ ജീവിതമുഹൂര്‍ത്തങ്ങളും ആഘോഷങ്ങളാക്കുന്ന ഈ കാലഘട്ടത്തില്‍ മെഹന്തിക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു സ്ഥാനമാണ് സുന്ദരിയാവാന്‍ കൊതിക്കുന്ന ഓരോ സ്ത്രീയുടെയും മനസ്സിലുള്ളത്. ‘മൊഞ്ചേറും മൈലാഞ്ചി’ എന്നു പേരിട്ടിരിക്കുന്ന ഈ മെഹന്തി ഡിസൈന്‍സ് മത്സരത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട്ടെ ഓരോ മൊഞ്ചത്തികളേയും […]
The post പുസ്തകോത്സവ വേദിയില്‍ മെഹന്തി ഡിസൈന്‍സ് മത്സരം appeared first on DC Books.