↧
ടി പി വധം: കെ കെ രാഗേഷ് അടക്കം 15 പ്രതികളുടെ വിചാരണയ്ക്ക് സ്റ്റേ
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി പി എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷ് അടക്കം 15 പ്രതികളുടെ വിചാരണ ഹൈക്കോടതി സ്‌റ്റേ ചെയ്തു. കേസില്‍ കുറ്റവിമുക്തരാക്കണമെന്ന ആവശ്യം നിരസിച്ച വിചാരണക്കോടതി ഉത്തരവ്...
View Articleദിലീപിനെ അഭിനയിപ്പിക്കാന്‍ ആഗ്രഹം: ഷക്കീല
മലയാളത്തിന്റെ പഴയ കിന്നാരത്തുമ്പി മാദകതാരം ഷക്കീലയ്ക്ക് ഏറ്റവും ഇഷ്ടമുള്ള നടന്‍ ദിലീപ്. താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു അതിഥി വേഷത്തില്‍ അഭിനയിക്കാന്‍ ദിലീപിനെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന്...
View Articleപൃഥ്വിരാജിന്‍റെ വിലക്ക് നീക്കി
ഒടുവില്‍ അമ്മയും ഫെഫ്കയും നിര്‍മ്മാതാക്കളും ഒരു മേശക്കു പിന്നിലെത്തിയതോടെ വിദ്വേഷത്തിന്റെ മഞ്ഞുരുകി. തുറന്ന് സംസാരിച്ചതോടെ പൃഥ്വിരാജിനു നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്കു നീങ്ങി. രഘുപതി...
View Articleകെ എസ് ആര്‍ ടി സിയില്‍ വന്‍ പ്രതിസന്ധി
കെ എസ് ആര്‍ ടി സിയെ വന്‍ കിട ഉപഭോക്താക്കളുടെ പട്ടികയില്‍ പെടുത്തി ഡീസല്‍ സബ്‌സിഡി പിന്‍വലിച്ചതോടെ പ്രതിസന്ധിയിലായ കോര്‍പറേഷന്‍ നടപ്പിലാക്കുന്ന സര്‍വീസ് വെട്ടിക്കുറയ്ക്കല്‍ തുടരുന്നു. ഡീസല്‍ സബ്‌സിഡി...
View Articleപൗലോ കൊയ്‌ലോയുടെ ആല്‍കെമിസ്റ്റിന് മലയാളത്തില്‍ പത്തൊമ്പതാം പതിപ്പ്
പൗലോ കൊയ്‌ലോയുടെ വിഖ്യാത നോവല്‍ ആല്‍കെമിസ്റ്റിന് മലയാളത്തില്‍ പത്തൊമ്പതാം പതിപ്പ് ഇറങ്ങി. ലോകമെമ്പാടും ദശലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിക്കപ്പെടുന്ന പൗലോ കൊയ്‌ലോയുടെ രചനകള്‍ അടുത്തകാലത്ത്...
View Articleചൗട്ടാലയ്ക്കും മകനും 10 വര്‍ഷം തടവ്: കോടതി വളപ്പില്‍ സംഘര്‍ഷം
ഹരിയാന മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്കും മകനും എം എല്‍ എയുമായ അജയ് ചൗട്ടാലയ്ക്കും പത്തുവര്‍ഷം തടവ്. ഇവരുള്‍പ്പെടെ കേസില്‍ ഉള്‍പ്പെട്ടിരുന്ന 55 പേരും കുറ്റക്കാരാണെന്ന് പ്രത്യേക സിബി ഐ കോടതി...
View Articleഅഴീക്കോട് സ്മൃതി മണ്ഡപം ജനുവരി 24ന് നാടിന് സമര്‍പ്പിക്കും
സുകുമാര്‍ അഴീക്കോടിന്റെ ഒന്നാം ചരമവാര്‍ഷിക ദിനമായ ജനുവരി 24ന് പയ്യാമ്പലത്തു നിര്‍മ്മിച്ച സ്മൃതിമണ്ഡപം നാടിനു സമര്‍പ്പിക്കുമെന്ന് സുകുമാര്‍ അഴീക്കോട് സാംസ്‌കാരിക കേന്ദ്രം ഭാരവാഹികള്‍ അറിയിച്ചു. രാവിലെ...
View Articleകേശാദിപാദം കവി
ലോഭമില്ലാതെ സംസ്‌കൃതപദങ്ങള്‍ വാരിക്കോരിയിരുന്നവരെ കവികുലപതികളായി വാഴ്ത്തിപ്പാടിയിരുന്ന കാലത്ത് പച്ചമലയാളത്തില്‍ കവിതയെഴുതി സാഹിത്യലോകത്തെ വിസ്‌യപ്പെടുത്തിയ മഹാപ്രതിഭയായിരുന്നു കുഞ്ഞിക്കുട്ടന്‍...
View Articleകളി എഴുത്തുകാരുമായോ?
ജനുവരി 23ന് ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് ജയ്പൂര്‍ റയില്‍വേ ഗ്രൗണ്ട് സാക്ഷ്യം വഹിക്കുന്നത് തീര്‍ത്തും വ്യത്യസ്തമായ ഒരു ട്വന്റി ട്വന്റി പോരാട്ടത്തിനാണ്. സിനിമാ താരങ്ങളുടെ പതിവ് സെലിബ്രിറ്റി ക്രിക്കറ്റ്...
View Articleതലശ്ശേരി കറന്റ് ബുക്‌സിന് 45 വയസ്സ്
തലശ്ശേരിയുടെ സമ്പന്നമായ സാംസ്‌കാരിക സാഹിത്യ പൈതൃകത്തിന്റെ ഭാഗമായി എന്നും നിലകൊണ്ട കറന്റ് ബുക്‌സ് ഷോറൂമിന് ഈ വര്‍ഷം 45 വയസ്സ് തികയുന്നു. വാര്‍ഷിമാഘോഷങ്ങളുടെ ഭാഗമായി ജനുവരി 25 മുതല്‍ മാര്‍ച്ച് 10 വരെ 45...
View Articleഗഡ്കരി രാജിവെച്ചു: രാജ്‌നാഥ് സിംഗ് അധ്യക്ഷനാവും
അവസാന നിമിഷം മാറിമറിഞ്ഞ രാഷ്ട്രീയനീക്കങ്ങള്‍ക്കൊടുവില്‍ നിതിന്‍ ഗഡ്കരി ബി ജെ പി അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഒത്തു തീര്‍പ്പ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ രാജ്‌നാഥ് സിംഗ് പാര്‍ട്ടി അധ്യക്ഷനാവും....
View Articleതിരുവനന്തപുരത്ത് വീണ്ടും വന്‍ കവര്‍ച്ച
ഹൈടെക്ക് സുരക്ഷാ സംവിധാനങ്ങളുള്ള വീട്ടില്‍ നിന്ന് ഡല്‍ഹി സ്വദേശി ബണ്ടിചോര്‍ എന്ന ദേവീന്ദര്‍ സിംഗ് മുപ്പതു ലക്ഷത്തിലധികം വിലപിടിപ്പുള്ള കവര്‍ച്ച നടത്തിയതിനു തൊട്ടുപിന്നാലേ തലസ്ഥാന നഗരിയെ...
View Articleഡി സി അന്താരാഷ്ട്രപുസ്തകമേള ജ്ഞാനപീഠജേതാവ് പ്രതിഭ റോയ് ഉദ്ഘാടനം ചെയ്യും
പതിനേഴാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേള ജനുവരി 24 ന് കോഴിക്കോട് ജാഫര്‍ഖാന്‍കോളനി ഗ്രൗണ്ടില്‍ ആരംഭിക്കും. ഫെബ്രുവരി എട്ടുവരെയാണ് പുസ്തകമേള. എല്ലാദിവസവും വൈകീട്ട് സാംസ്‌കാരികസമ്മേളനങ്ങള്‍, കലോത്സവം...
View Articleപൊട്ടിച്ചിരിപ്പിക്കാന്‍ വീണ്ടും ടിന്റുമോന്‍
ടിന്റുമോന്‍: ഞാന്‍ നിന്റെ വീട്ടില്‍ പോയിരുന്നു. നമ്മുടെ കല്യാണം നടക്കുമെന്ന് തോന്നുന്നില്ല. ടിന്റുമോള്‍: എന്താ അച്ഛനെ കണ്ടോ? ടിന്റുമോന്‍: അല്ല നിന്റെ അനിയത്തിയെ കണ്ടു. തോലന്റെയും കുഞ്ചന്റെയും...
View Articleമാതൃഭൂമി ന്യൂസ് സംപ്രേഷണം ആരംഭിച്ചു
കേരളത്തിലെ ചാനല്‍ മത്സര രംഗത്തേക്ക് ഇനി മാതൃഭൂമിയും. തിരുവനന്തപുരത്തെ മാതൃഭൂമി ന്യൂസ് ആസ്ഥാനത്ത് മാനേജിംഗ് ഡയറക്ടര്‍ എം പി വീരേന്ദ്രകുമാറും മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രനും ചേര്‍ന്ന് നിലവിളക്ക്...
View Articleഇനി രാജ്‌നാഥ് സിംഗ് ബി ജെ പിയെ നയിക്കും
ബി ജെ പി ദേശീയാധ്യക്ഷ സ്ഥാനത്തേക്ക് രാജ്‌നാഥ് സിംഗ് ഏകകണ്‌ഠേന തിരഞ്ഞെടുക്കപ്പെട്ടു. എല്‍ കെ അദ്വാനി, മുരളീമനോഹര്‍ ജോഷി, സ്ഥാനമൊഴിഞ്ഞ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരി, സുഷമാ സ്വരാജ്, അരുണ്‍ ജയ്റ്റ്‌ലി തുടങ്ങിയ...
View Articleകെ എസ് ആര്‍ ടി സി ഷെഡ്യൂളുകള്‍ കുറയ്ക്കരുത്: മന്ത്രിസഭായോഗം
കെ എസ് ആര്‍ ടി സി ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കരുതെന്ന് മന്ത്രിസഭായോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തീരുമാനങ്ങള്‍ പാടില്ലെന്നും സപ്ലൈകോ പമ്പുകളില്‍ നിന്ന് ഡീസല്‍...
View Articleകമ്മത്തുമാരോട് എതിരിടാന്‍ വിശ്വരൂപവും റേസ് 2വും
മമ്മൂട്ടിയും ദിലീപും കമ്മത്തുമാരാവുന്ന കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രം ജനുവരി 25ന് പ്രദര്‍ശന ശാലകളിലെത്തുമ്പോള്‍ എതിരിടാനെത്തുന്നത് രണ്ട് അന്യഭാഷാചിത്രങ്ങള്‍. കമല്‍ഹാസന്റെ ബ്രഹ്മാണ്ഡചിത്രം...
View Articleജ്ഞാനപീഠജേതാക്കളുടെ അപൂര്‍വ സംഗമം
മൂന്നു ജ്ഞാനപീഠ ജേതാക്കളുടെ അപൂര്‍വ സംഗമത്തിന് കോഴിക്കോട് നഗരം വേദിയൊരുക്കുന്നു. ജാഫര്‍ഖാന്‍ കോളനി ഗ്രൗണ്ടി ജനുവരി 24ന് നടക്കുന്ന ഡി സി അന്താരാഷ്ട്ര പുസ്തകമേള ഉത്ഘാടനവേദിയില്‍ ഒത്തുചേരുന്നത്...
View Articleബണ്ടിചോര്‍ പിടിയിലായില്ലെന്ന് കര്‍ണാടകപോലീസ്
തിരുവനന്തപുരത്ത് ഹൈടെക്ക് ബംഗ്ലാവില്‍ കവര്‍ച്ച നടത്തി ആഡംബര കാറുമായി കടന്ന ദേവീന്ദര്‍ സിംഗ് എന്ന ബണ്ടിചോര്‍ പിടിയിലായിട്ടില്ലെന്ന് കര്‍ണാടക പോലീസിന്റെ ഔദ്യോഗിക അറിയിപ്പ്. ഇയാള്‍ മോഷ്ടിച്ച മിറ്റ്‌സുബിഷി...
View Article
More Pages to Explore .....