സംസ്ഥാന പോലീസില്‍ സമഗ്രമായ മാറ്റം വേണമെന്ന് കേരള ഹൈക്കോടതി. പോലീസില്‍ കുറ്റാന്വേഷണത്തിനും ക്രമസമാധാന പാലനത്തിനും പ്രത്യേകം ചുമതലകള്‍ നല്‍കണമെന്ന് സുപ്രീം കോടതിയും ഹൈക്കോടതിയും നേരത്തെ ഉത്തരവ് ഇറക്കിയിട്ടുള്ളതാണ്. എന്നാല്‍ ഇത് പാലിക്കപ്പെട്ടിട്ടില്ലെന്നും ഹൈക്കോടതി പറഞ്ഞു. ക്രമസമാധാന പാലനത്തില്‍ ശ്രദ്ധ ചുമത്തേണ്ടി വരുമ്പോള്‍ കേസന്വേഷം നടത്താന്‍ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യത്തില്‍ മാറ്റം വരണമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാനത്തെ കഴിവുള്ള ഉദ്യോഗസ്ഥന്‍മാര്‍ കോര്‍പറേഷനുകളിലും ബോര്‍ഡുകളിലുമാണ് ചുമതല വഹിക്കുന്നത്. കൊടിയുടെ നിറത്തിന്റെ വ്യത്യാസമില്ലാതെ രാഷ്ട്രീയകക്ഷികളെല്ലാം ഈ വിഷയത്തില്‍ ഏകാഭിപ്രായക്കാരാണെന്നും ജസ്റ്റിസ് തോമസ് […]
The post പോലീസ് സംവിധാനത്തില്‍ സമഗ്രമാറ്റം വേണം : ഹൈക്കോടതി appeared first on DC Books.