മലയാള സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ലീഗിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി മൈഥിലിയെ തിരഞ്ഞെടുത്തു. ടീമിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്. 2014ലെ സെലിബ്രിറ്റി ക്രിക്കറ്റ് മത്സരങ്ങളില്‍ മൈഥിലിയ്ക്കൊപ്പം പഴയ അംബാസഡര്‍ ഭാവനയും തുടരുമെന്നാണ് അറിയുന്നത്.
The post അമ്മ കേരളാ സ്‌ട്രൈക്കേഴ്‌സിന്റെ പുതിയ അംബാസഡറായി മൈഥിലി appeared first on DC Books.