Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ഫെയ്‌സ്ബുക് വിവാദം സംശയാസ്പദം : ജയില്‍ ഡിജിപി

$
0
0

ടിപി കേസില്‍ വിധി വരാനിരിക്കെ വിവാദങ്ങള്‍ ഉണ്ടായത് സംശയാസ്പദമാണെന്ന് ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ്.പ്രതികള്‍ക്കെതിരെ ജഡ്ജിയെ സ്വാധീനിക്കാനുള്ള ശ്രമമായി ഇതിനെ വിലിയിരുത്താം. ടി.പി കേസില്‍ പ്രതികള്‍ രക്ഷപ്പെടുകയാണെങ്കില്‍ ഈ കേസിലെങ്കിലും ആറു മാസം അകത്തു കിടക്കട്ടെയെന്ന് കരുതി ചിലപ്പോള്‍ ആരെങ്കിലും ചെയ്തതാവാമിതെന്നും അദ്ദേഹം പറഞ്ഞു. ജയിലില്‍ സംഭവിച്ചതിനെല്ലാം ഉത്തരവാദിത്വം തനിക്കാണെന്ന് അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞു. കീഴുദ്യോഗസ്ഥരും ആഭ്യന്തര മന്ത്രിയും സംഭവത്തിനുത്തരവാദിയല്ല. സംഭവത്തില്‍ കീഴുദ്യോഗസ്ഥരെ ബലിയാടാക്കാന്‍ ഞാനില്ലെന്നു പറഞ്ഞ അലക്‌സാണ്ടര്‍ ജേക്കബ് പക്ഷെ പ്രതികള്‍ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും […]

The post ഫെയ്‌സ്ബുക് വിവാദം സംശയാസ്പദം : ജയില്‍ ഡിജിപി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles