ഗീതാഞ്ജലിയിലൂടെ അരങ്ങേറ്റം കുറിച്ച കീര്‍ത്തി സുരേഷ് അടുത്ത ചിത്രത്തില്‍ ദിലീപിന്റെ നായികയാവുന്നു. റാഫി മെക്കാര്‍ട്ടിനിലെ റാഫി തനിച്ച് സംവിധാനം നിര്‍വ്വഹിക്കുന്ന ആദ്യചിത്രമായ റിംഗ് മാസ്റ്ററിലാണ് പഴയകാല നായിക മേനകയുടെയും നിര്‍മ്മാതാവ് സുരേഷ്‌കുമാറിന്റെയും മകളായ കീര്‍ത്തി രണ്ട് നായികമാരില്‍ ഒരാളാവുന്നത്. ഹണി റോസാണ് ചിത്രത്തിലെ രണ്ടാം നായിക. ഒരു അന്ധകഥാപാത്രത്തെയാണ് കീര്‍ത്തി റിംഗ് മാസ്റ്ററില്‍ അവതരിപ്പിക്കുന്നത്. നേരത്തെ ഈ വേഷം മിയ ചെയ്യുമെന്ന് കേട്ടിരുന്നു. മിയയ്ക്ക് തമിഴ്ചിത്രമുള്ളതിനാലാണ് കീര്‍ത്തിയ്ക്ക് നറുക്ക് വീണതെന്നാണ് വിശദീകരണം. ദിലീപ് ഒരു നായ പരിശീലകന്റെ […]
The post കീര്‍ത്തി ദിലീപിന്റെ നായികയാവുന്നു appeared first on DC Books.