പാര്‍ട്ടി പ്ലീനത്തിന് അഭിവാദ്യമര്‍പ്പിച്ച് വിവാദ വ്യവസായ വി എം രാധാകൃഷ്ണന്റെ പരസ്യം ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ചതില്‍ വീഴ്ച പറ്റിയെന്ന് സിപിഎം സെക്രട്ടേറിയേറ്റ് . തിരുവനന്തപുരത്ത് നടന്ന സിപിഎം സെക്രട്ടറിയേറ്റിന്റെ ഭാഗമായി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്ലീനത്തിന്റെ പേരില്‍ യാതൊരുവിധ സംഭാവനകളും സ്വീകരിക്കാതിരുന്ന പാര്‍ട്ടിയെ പരസ്യം നല്‍കി വെട്ടിലാക്കാനാണ് ശ്രമിച്ചത്. ദേശാഭിമാനിയുടെ പരസ്യവിഭാഗത്തിന് സംഭവിച്ച വീഴ്ചയാണിത്. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത കാട്ടണമെന്നാണ് ഈ വിവാദങ്ങള്‍ വ്യക്തമാക്കുന്നതെന്നും സിപിഎം സെക്രട്ടറിയേറ്റ് പറഞ്ഞു. വി എം രാധാകൃഷ്ണനെതിരായ കേസുകളിലും മറ്റും […]
The post വിവാദ പരസ്യം : ദേശാഭിമാനിയ്ക്ക് വിഴ്ച്ചപറ്റിയെന്ന് സിപിഎം appeared first on DC Books.