അന്തരിച്ച നെല്‍സണ്‍ മണ്ടേല 1990ല്‍ ഇന്ത്യയിലെത്തിയപ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാനുള്ള കമ്മിറ്റിയിലെ അംഗമായിരുന്നു ഡീസീ കിഴക്കെമുറി. അക്കാലത്ത് അദ്ദേഹം കൈകാര്യം ചെയ്തിരുന്ന ചെറിയ കാര്യങ്ങള്‍ എന്ന പംക്തിയില്‍ മണ്ടേലയുടെ സന്ദര്‍ശനത്തെക്കുറിച്ച് എഴുതിയിരുന്നു. പില്‍ക്കാലത്ത് കാലത്തിന്റെ നാള്‍വഴി എന്ന ബൃഹദ്ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയ ആ കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങള്‍ വായിക്കാം. ഇന്നു രാവിലെ നെല്‍സണ്‍ മണ്ടേല ഡല്‍ഹിയിലെത്തി. നേരെ രാഷ്ട്രപതി ഭവനിലേയ്ക്കാണ് വന്നത്. രാഷ്ട്രപതിയുടെ സ്വീകരണം കഴിഞ്ഞ് ആദ്യത്തെ ചടങ്ങ് സ്വീകരണകമ്മറ്റി അംഗങ്ങളെ പരിചയപ്പെടുക എന്നതായിരുന്നു. രാഷ്ട്രപതിഭവനിലെ അശോകഹാളില്‍ വച്ച്. കമ്മറ്റിയിലെ […]
The post നെല്‍സണ്‍ മണ്ടേലയുടെ ഇന്ത്യന്‍ പര്യടനം appeared first on DC Books.