Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

വെടിവഴിപാടിന് പ്രദര്‍ശനാനുമതി

$
0
0

മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന കാരണത്താല്‍ സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മിറ്റിയ്ക്ക് വിട്ട വെടിവഴിപാട് എന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റോടെ പ്രദര്‍ശനാനുമതി. കര്‍ക്കയുഗ് ഫിലിംസിന്റെ ബാനറില്‍ സംവിധായകന്‍ അരുണ്‍കുമാര്‍ അരവിന്ദ് നിര്‍മ്മിച്ച ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത് ശംഭു പുരുഷോത്തമനാണ്. പ്രശസ്തമായ ആറ്റുകാല്‍ പൊങ്കാല ദിവസത്തില്‍ ഒന്നിലേറെ കുടുംബങ്ങളില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിലുള്ളത്. മുരളി ഗോപി, ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, ദിനേശ് പണിക്കര്‍ , ശ്രീജിത്ത് രവി, ഇന്ദ്രന്‍സ്, മൈഥിലി, അനുശ്രീ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. […]

The post വെടിവഴിപാടിന് പ്രദര്‍ശനാനുമതി appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>