ഏറ്റവും സെക്‌സിയായ ഏഷ്യാക്കാരിയായി കത്രീന കൈഫ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി നാലാം തവണയാണ് കത്രീനയെ തേടി ഈ അംഗീകാരമെത്തുന്നത്. ലണ്ടന്‍ ആസ്ഥാനമായ ഈസ്‌റ്റേണ്‍ ഐ മാഗസിന്‍ എന്ന പ്രസിദ്ധീകരണം നടത്തിയ ഓണ്‍ ലൈന്‍ സര്‍വ്വെയിലൂടെയാണ് കത്രീനയെ തെരഞ്ഞെടുത്തത്. പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍ എന്നിവരെ പിന്നിലാക്കിയാണ് കത്രീന ഒന്നാമതെത്തിയത്. 50 പേരുടെ പട്ടികയാണ് മാഗസിന് പുറത്തുവിട്ടിരിക്കുന്നത്. അമീര്‍ഖാനൊപ്പമുള്ള ധൂം ത്രീ റിലീസിനായി കാത്തിരിക്കുമ്പോഴാണ് ഈ സന്തോഷ വാര്‍ത്ത കത്രീനയെ തേടി എത്തുന്നത്. സര്‍വേ റിസല്‍ട്ട് വായിച്ചു, ഒരുപാട് […]
The post കത്രീന കൈഫ് ഏഷ്യയിലെ ഏറ്റവും സെക്‌സിയായ വനിത appeared first on DC Books.