‘ചില പുസ്തകങ്ങള്‍ നമ്മെ കരയിക്കും. വായിച്ചുകഴിഞ്ഞ് മടക്കിവെച്ചാലും നീറിപ്പിടിക്കുന്ന വേദനയായി പിന്തുടരും. മനസ്സ് അശാന്തമാവുകയും ചിന്തയ്ക്ക് തീപിടിക്കുകയും ചെയ്യും. ഇത് അതുപോലൊരു പുസ്തകമാണ്. രണ്ടാമതൊരിക്കല്‍ കൂടി ഇതിലൂടെ ഇനി കടന്നു പോകണമെങ്കില്‍ വലിയൊരു ഇടവേള ആവശ്യമാണെന്ന് തോന്നിപ്പിച്ച പുസ്തകം. ആ ഇടവേളയിലത്രയും ഇതിനെച്ചൊല്ലി എന്റെ മനസ്സ് കലങ്ങിമറിഞ്ഞുകൊണ്ടിരിക്കും.’ അടഞ്ഞ വാതിലുകള്‍ക്ക് മുമ്പില്‍ എന്ന പുസ്തകത്തിന് അവതാരികയായി എഴുതിയ ‘മനസാക്ഷിയുടെ കോടതിയില്‍ വായിക്കപ്പെടേണ്ട വാക്കുകള്‍ ‘ എന്ന കുറിപ്പില്‍ സാറാജോസഫ് എഴുതിയ വരികളാണിവ. രാജീവ് ഗാന്ധി വധക്കേസില്‍ മരണശിക്ഷയ്ക്ക് […]
The post നീറിപ്പിടിക്കുന്ന വേദനയായി നിസ്സഹായയായ ഒരമ്മ appeared first on DC Books.