കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. ടിപി വധക്കേസിലെ പ്രതികള്‍ ഉപയോഗിക്കുന്ന കക്കൂസിന്റെ പൈപ്പിനുള്ളില്‍ നിന്നുമാണ് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. പൈപ്പില്‍ തടസ്സം കണ്ടതിനെ തുടര്‍ന്ന് വ്യത്തിയാക്കുന്ന സാഹചര്യത്തിലാണ് മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. നോക്കിയയുടെ 101 മോഡല്‍ ഫോണാണ് കണ്ടെത്തിയത്. എന്നാല്‍ ഫോണില്‍ സിം കാര്‍ഡ് ഉണ്ടായിരുന്നില്ല. ഈ ഫോണ്‍ ടിവി വധക്കേസിലെ പ്രതികള്‍ ഉപയോഗിച്ചതാണോ എന്നകാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രതികളുടെ മൊബൈല്‍ ഉപയോഗം കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. തുടര്‍ന്ന് അധികൃതര്‍ പരിശോധന നടത്തിയെങ്കിലും ഫോണുകള്‍ […]
The post കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു appeared first on DC Books.