ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളില്‍ ഏതെങ്കിലും ഒന്ന് മറ്റൊന്നിനു മേലെയാണെന്ന് ഭാരതീയ സംസ്‌കൃതി ഒരിക്കലും വിവക്ഷിച്ചിട്ടില്ല. എങ്കിലും കാലം കടന്നുപോകെ എന്തുകൊണ്ടാ ഇവയില്‍ കാമം മാത്രം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു. രതിരസപ്രധാനങ്ങളായ കൃതികള്‍ അന്യം നിന്നു. ജീവിതത്തിലെ മുന്‍ഗണനാക്രമങ്ങളില്‍നിന്ന് രതി മാറ്റി നിര്‍ത്തപ്പെട്ടിട്ടില്ല എന്ന് നമുക്കറിയാം. ജീവിതത്തില്‍നിന്ന് മാറ്റിനിര്‍ത്താത്തതിനെ സാഹിത്യത്തില്‍നിന്ന് മാറ്റിനിര്‍ത്തുന്നതെന്തിനാണെന്നാണ് പ്രശസ്ത കവിയും മാധ്യമ പ്രവര്‍ത്തകനുമായ പ്രഭാവര്‍മ്മ ചോദിക്കുന്നത്. കഥ, നോവല്‍ തുടങ്ങിയ സാഹിത്യശാഖകളില്‍ അല്പം സഭാകമ്പത്തോടെയെങ്കിലും രതി കടന്നുവരുന്നുണ്ടെന്ന് പ്രഭാവര്‍മ്മ സമ്മതിക്കുന്നു. എന്നാല്‍ കവിതാലോകം രതിയെ അവഗണിച്ചതായി അദ്ദേഹം പറയുന്നു. ഈ […]
The post സാഹിത്യത്തിലെ രതി appeared first on DC Books.